Cardiovascular Disease
കൊളസ്ട്രോള് കൂടുന്നതിന്റെ ലക്ഷണങ്ങള്: കാലുകളില് ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍
Anjana
കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയസ്തംഭനവും സ്ട്രോക്കും ഉണ്ടാക്കാം. കാലുകളില് തണുപ്പ്, വേദന, ത്വക്കിന്റെ നിറവ്യത്യാസം എന്നിവ കൊളസ്ട്രോള് കൂടുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള് കണ്ടാല് ഉടന് രക്തപരിശോധന നടത്തണം.
മുംബൈയിൽ ഹൃദയാഘാതം മൂലം പ്രതിദിനം 27 മരണം; ആശങ്കയിൽ നഗരസഭ
Anjana
മുംബൈയിൽ പ്രതിദിനം 27 മരണങ്ങൾ ഹൃദയാഘാതം മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നു. 55 മിനിറ്റിലൊരിക്കൽ ഹൃദയാഘാതം സംഭവിക്കുന്നു. 18-69 വയസ്സിനിടയിലുള്ളവരിൽ 34% പേർക്ക് ഉയർന്ന രക്തസമ്മർദവും 18% പേർക്ക് പ്രമേഹവും ഉണ്ട്.