Car Launch India

Volkswagen Golf GTI

ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ ഇന്ത്യയിൽ പുറത്തിറങ്ങി

നിവ ലേഖകൻ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 52.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. 2.0 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇതിലുള്ളത്, ഇത് 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.