Car Incident

car bonnet incident

വാടക കാർ തിരിച്ചി ചോദിച്ചതിന് ഉടമയെ ബോണറ്റിലിട്ട് ഏഴ് കിലോമീറ്റർ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

നിവ ലേഖകൻ

തൃശ്ശൂർ എരുമപ്പെട്ടിയിൽ വാടകക്കെടുത്ത കാർ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഉടമയെ ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. ഏഴ് കിലോമീറ്ററിലധികം ദൂരം കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ഉടമയെ നാട്ടുകാർ ചേർന്ന് വാഹനം തടഞ്ഞുനിർത്തി രക്ഷിച്ചു. സംഭവത്തിൽ കുറ്റൂർ സ്വദേശി ബക്കറിനെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു.