Captaincy

Rohit Sharma

രോഹിത്തിനെതിരെ വിമർശനം; ക്യാപ്റ്റൻസി ചർച്ചയായി ബിസിസിഐ യോഗം

Anjana

ബിസിസിഐ അവലോകന യോഗത്തിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ചർച്ചയായി. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ തോൽവിക്ക് പിന്നാലെയാണ് വിമർശനം. പുതിയ ക്യാപ്റ്റനെ അന്വേഷിക്കാൻ രോഹിത് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ.