cannabis accusation

Sreenath Bhasi cannabis accusation

ശ്രീനാഥ് ഭാസിക്കെതിരെ കഞ്ചാവ് ആരോപണവുമായി നിർമ്മാതാവ്

നിവ ലേഖകൻ

നമുക്ക് കോടതിയിൽ കാണാം എന്ന സിനിമയുടെ സെറ്റിൽ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമ്മാതാവ് ഹസീബ് മലബാർ ആരോപിച്ചു. കാരവനിൽ കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടെന്നും ഹസീബ് പറഞ്ഞു. മൂന്ന് മണിക്ക് കഞ്ചാവ് എത്തിക്കണമെന്ന് ശ്രീനാഥ് ആവശ്യപ്പെട്ടതായും ഹസീബ് വെളിപ്പെടുത്തി.