Cancer Screening

cancer screening

ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തു: ആരോഗ്യമന്ത്രി

Anjana

കേരളത്തിൽ ഒരു ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തു. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന കാമ്പയിനിന്റെ ഭാഗമായാണ് സ്ക്രീനിംഗ് നടന്നത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയ്ക്ക് പുറമെ മറ്റ് കാൻസറുകൾക്കും സ്ക്രീനിംഗ് നടത്തി.