Cancer
കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ: ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യം
കാൻഡി, പേസ്ട്രി, ഐസ്ക്രീം തുടങ്ങിയ അമിത പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുന്നു. കൃത്രിമ മധുരങ്ങളും പൊരിച്ച ഡെസേർട്ടുകളും കാൻസർജന്യമാണ്. ബേക്ക് ചെയ്ത ഭക്ഷണങ്ങളിലെ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ആരോഗ്യത്തിന് ഹാനികരമാണ്.
ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് മജ്ജയ്ക്ക് ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. ബലാത്സംഗക്കുറ്റത്തിൽ 16 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹം ന്യൂയോർക്ക് ജയിലിൽ ചികിത്സയിലാണ്. വെയ്ൻസ്റ്റെയ്‌നെതിരെയുള്ള ആരോപണങ്ങളാണ് 2017-ൽ മീടൂ പ്രസ്ഥാനം ആരംഭിക്കാൻ സഹായിച്ചത്.
ക്യാൻസർ ലക്ഷണങ്ങൾ: നേരത്തെ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യാൻസർ എന്ന മഹാരോഗം ചെറുപ്രായക്കാരെ പോലും ബാധിക്കുന്നു. രോഗനിർണയത്തിലെ കാലതാമസമാണ് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നത്. തൂക്കം കുറയുക, ക്ഷീണം, ബ്ലീഡിംഗ് തുടങ്ങിയവ ക്യാൻസറിന്റെ പൊതു ലക്ഷണങ്ങളാണ്.
പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ അന്തരിച്ചു; അർബുദ ബാധിതനായിരുന്നു
പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ (57) അന്തരിച്ചു. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറാത്തി നടനായി തുടങ്ങി, പിന്നീട് നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടു.
ബീഫ് കഴിക്കുന്നതിലെ ആരോഗ്യ പ്രശ്നങ്ങള്‍: ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ബീഫ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കൊളസ്‌ട്രോള്‍, അമിത വണ്ണം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാം. കൂടാതെ, കുടലിലെ കാന്‍സറിനും വൃക്ക രോഗങ്ങള്‍ക്കും സാധ്യത കൂട്ടുന്നു.
കേരള ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വീടിന്റെ ആധാരം കൈമാറി
ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്. വീട് പണിക്കും ചികിത്സയ്ക്കുമായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തി ഭീഷണി നേരിടുകയായിരുന്നു കുടുംബം.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനു വാര്യര്‍ അന്തരിച്ചു
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ 49-ാം വയസ്സില്‍ അന്തരിച്ചു. ദുബായിലെ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. നാളെ ഉച്ചയ്ക്ക് പാരിപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
തമിഴ് വാർത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ് സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രമുഖ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. രക്താർബുദം ബാധിച്ച് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു താരം. കാൻസർ ചികിത്സയുടെ വിവിധ ...
ക്യാൻസറിന്റെ രഹസ്യ ഭാഷ: നിങ്ങളുടെ ശരീരം പറയുന്നത് കേൾക്കാം, ജീവൻ രക്ഷിക്കാം!
ക്യാൻസർ എന്ന മാരക രോഗം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്നാൽ ഈ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നത് (Early Cancer Symptoms) പലപ്പോഴും ...