Cambridge

London train stabbing

ലണ്ടനിൽ ട്രെയിനിൽ യാത്രക്കാർക്ക് കുത്തേറ്റു; രണ്ടുപേർ അറസ്റ്റിൽ

നിവ ലേഖകൻ

ലണ്ടനിൽ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിൽ യാത്രക്കാർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.