ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ചരിത്രപരമായ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങി. ഒമ്പത് മാസത്തെ ദൗത്യത്തിനിടെ ഇരുവരും നിരവധി നേട്ടങ്ങൾ കൈവരിച്ചു. ബഹിരാകാശ നിലയത്തിൽ നിന്നും ഇരുവരും വോട്ട് രേഖപ്പെടുത്തി.