മിഡിൽ ഈസ്റ്റിലെ മികച്ച നൂറ് കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് പന്ത്രണ്ടാം സ്ഥാനം നേടി. അറേബ്യൻ ബിസിനസിന്റെ റാങ്കിങ്ങിൽ ഇടംനേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ലുലു. സുസ്ഥിരത, ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നിവയാണ് ലുലുവിനെ മുൻനിരയിലെത്തിച്ചത്.