Bus Seized

drunken driving bus seized

മദ്യലഹരിയിൽ അഭ്യാസം; ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്ത് MVD

നിവ ലേഖകൻ

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മദ്യപിച്ച് അഭ്യാസം നടത്തിയതിനെ തുടർന്നാണ് നടപടി. യാത്രക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.