Building Demolition

unsafe school buildings

സ്കൂളുകളിലെ അപകടക്കെട്ടിടങ്ങൾ തുറക്കുന്നതിന് മുൻപ് പൊളിച്ചുനീക്കും: മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

നിവ ലേഖകൻ

സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനം. തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അപകട ഭീഷണി ഉയർത്തുന്ന എല്ലാ നിർമിതികളും നീക്കം ചെയ്യുവാനും, സുരക്ഷ ഉറപ്പാക്കുവാനും അധികൃതർക്ക് നിർദ്ദേശം നൽകി.