Budget Session

ലോക്സഭയിൽ മോദിയുടെ പ്രസംഗം: ദാരിദ്ര്യ നിർമാർജനവും സർക്കാർ നേട്ടങ്ങളും
ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചും സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞുമായിരുന്നു പ്രസംഗം.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: വികസനത്തിന്റെ പുതിയ അദ്ധ്യായം
രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യയുടെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക വളർച്ച എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. സർക്കാരിന്റെ വിവിധ പദ്ധതികളുടെ വിജയത്തെക്കുറിച്ചും അവർ പരാമർശിച്ചു.

പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു
ഇന്ത്യൻ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പ്രസംഗം നടത്തും. ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ ബജറ്റ് അവതരിപ്പിക്കും.

ബജറ്റ് സമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതി ബില്ല്
സംയുക്ത പാർലമെന്ററി സമിതി വഖഫ് നിയമ ഭേദഗതി ബില്ലിന്റെ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചു. ബജറ്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ ഭൂരിഭാഗം നിർദ്ദേശങ്ങളും തള്ളപ്പെട്ടു.