ഷഓമി ബ്രാൻഡായ പോകോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ പോകോ സി75 അവതരിപ്പിച്ചു. 7,999 രൂപയാണ് പ്രാരംഭ വില. മിഡ് റേഞ്ച് വിപണിയിലേക്ക് എം7 പ്രോ 5ജി ഫോണും പുറത്തിറക്കി. ഇവ രണ്ടും മികച്ച സവിശേഷതകളും മത്സരാധിഷ്ഠിത വിലയും വാഗ്ദാനം ചെയ്യുന്നു.