British Columbia
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ലോറ കെല്ലിയുടെ വീട്ടുമുറ്റത്ത് ഉൽക്കാശില പതിച്ചു. സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ കെല്ലിയെ വരവേറ്റത് വീട്ടുമുറ്റത്തെ അസാധാരണമായ പൊടിപടലമായിരുന്നു. അല്\u200dബെര്\u200dട്ട സര്\u200dവകലാശാലയിലെ വിദഗ്ധർ ഉൽക്കാപതനം സ്ഥിരീകരിച്ചു.