Bride

Punjab Police

പിഴയ്ക്ക് പകരം ലഡു; വിവാഹത്തിന് പോയ വധുവിനെ പിഴയിടാതെ വിട്ട പഞ്ചാബ് പോലീസ്

Anjana

വിവാഹത്തിന് പോകുന്ന വധുവിനെ പിഴയിടാതെ വിട്ട പഞ്ചാബ് പോലീസിന്റെ വീഡിയോ വൈറലാകുന്നു. മധുരമുള്ള വായുമായി പോകൂ എന്ന് പറഞ്ഞാണ് പോലീസ് വധുവിനെ വിട്ടത്. ലഡുവിന്റെ പെട്ടി തയ്യാറാണ് എന്നായിരുന്നു വധുവിന്റെ മറുപടി.