പെൻഗ്വിനുകൾ ജീവിതകാലം മുഴുവൻ ഒരേ പങ്കാളിയോടൊപ്പം കഴിയുമെന്ന ധാരണ തെറ്റാണെന്ന് പുതിയ പഠനം. ഭക്ഷ്യക്ഷാമവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളുമാണ് വേർപിരിയലിന് കാരണം. മികച്ച പങ്കാളികളെ തേടി പെൻഗ്വിനുകൾ ദീർഘകാലം കാത്തിരിക്കാറുണ്ട്.