Brazilian Cinema
അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഫെർണാണ്ട ടോറസ്; ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി
Anjana
ആം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫെർണാണ്ട ടോറസിന് ബെസ്റ്റ് ആക്ട്രസ്സ് ഇൻ എ ഡ്രാമ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്. 25 വർഷം മുമ്പ് ഇതേ കാറ്റഗറിയിൽ അമ്മ ഫെർണാണ്ട മൊണ്ടേനീഗ്രോയും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. കേറ്റ് വിൻസ്\u200cലെറ്റ്, നിക്കോൾ കിഡ്\u200cമെൻ, ആഞ്ജലീന ജോളി തുടങ്ങിയവരെ പിന്തള്ളിയാണ് പുരസ്\u200cകാര നേട്ടം.
ബ്രസീലിയൻ സൈനിക സ്വേച്ഛാധിപത്യത്തിന്റെ നേർക്കാഴ്ച: ‘ഐ ആം സ്റ്റിൽ ഹിയർ’ ഐഎഫ്എഫ്കെയിൽ
Anjana
ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സലസിന്റെ 'ഐ ആം സ്റ്റിൽ ഹിയർ' ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രമായി. 1970-കളിലെ ബ്രസീലിൻ സൈനിക സ്വേച്ഛാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. ഫെർണാണ്ട ടോറസിന്റെ മികച്ച അഭിനയം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.