Brain Health
പുതിയ ഭാഷകൾ പഠിക്കുന്നത് അൽഷിമേഴ്സിനെ പ്രതിരോധിക്കുമോ? പുതിയ പഠനം പറയുന്നത്
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്സ്, ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു. പുതിയ ഭാഷകൾ പഠിക്കുന്നത് മസ്തിഷ്കത്തെ വ്യായാമം ചെയ്യിക്കുന്നതിന് തുല്യമാണ്. ഭാഷാപഠനം മറ്റ് മാനസിക വ്യായാമങ്ങളേക്കാൾ പ്രയോജനകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളെക്കുറിച്ച് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. എണ്ണയുള്ള മത്സ്യങ്ങൾ, ബ്രക്കോളി, മുട്ട, വൈറ്റമിൻ സി സമൃദ്ധമായ പഴങ്ങൾ, ഡാർക്ക് ചോക്ലേറ്റ്, നട്സുകൾ, ഒലിവ് ഓയിൽ എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇത്തരം ആഹാരങ്ങൾ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ദുശ്ശീലങ്ങൾ
Brain health habits | തലച്ചോറിന്റെ ആരോഗ്യം മനുഷ്യന്റെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ, നമ്മുടെ ചില ദുശ്ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ...