Headlines

Vijay GOAT box office collection
Cinema, Entertainment

വിജയിന്റെ ‘ഗോട്ട്’ ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ; തമിഴ് സിനിമയിലെ പുതിയ റെക്കോർഡ്

വിജയ് നായകനായ ‘ഗോട്ട്’ ആഗോള തലത്തിൽ റിലീസ് ചെയ്തു. ആദ്യ ദിനം തന്നെ 126.32 കോടി നേടി 100 കോടി ക്ലബ്ബിൽ എത്തി. ഇത് തമിഴ് സിനിമയിലെ ഈ വർഷത്തെ മികച്ച ഓപ്പണിംഗ് ആണ്.