BOX OFFICE CLASH

Mammootty Dominic and the Ladies Purse

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ ട്രെയിലർ നാളെ; മോഹൻലാലിന്റെ ചിത്രവുമായി ക്ലാഷ്

Anjana

മമ്മൂട്ടി നായകനായെത്തുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' എന്ന സിനിമയുടെ ട്രെയിലർ നാളെ റിലീസാകും. ജനുവരി 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അതേ ദിവസം മോഹൻലാൽ-ശോഭന ചിത്രവും റിലീസ് ചെയ്യുന്നു.