Botswana

Sumod Damodar Cricket Committee

ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ

നിവ ലേഖകൻ

ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സുമോദ് ദാമോദർ ലോക ക്രിക്കറ്റിന്റെ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് രണ്ട് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് സുമോദ് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് സുമോദ് ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Botswana diamond discovery

ബോട്സ്വാനയിൽ 2,492 കാരറ്റ് വജ്രം കണ്ടെത്തി; ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം

നിവ ലേഖകൻ

ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്ന് 2,492 കാരറ്റ് വരുന്ന വൻ വജ്രം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ വലിപ്പത്തിൽ രണ്ടാമതാണ് ഈ വജ്രം. കനേഡിയൻ കമ്പനിയായ ലുകറ ഡയമണ്ട് കോർപറേഷനാണ് ഈ അപൂർവ്വ കണ്ടെത്തൽ നടത്തിയത്.