Border Check

Rahul Mamkootathil MLA
നിവ ലേഖകൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതിയിൽ അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിനാണ്.