Bomb Defuse

Kannur bomb defuse

കണ്ണൂരിൽ കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

നിവ ലേഖകൻ

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. ബോംബുകളുടെ സ്ഫോടന ശേഷി ബോംബ് സ്ക്വാഡ് പരിശോധിക്കും.