Bolt

Bolt Mobility

ദുബായിൽ ബോൾട്ട് മൊബിലിറ്റി പ്ലാറ്റ്‌ഫോം വൻ വിജയം; 10 ലക്ഷം യാത്രകൾ പൂർത്തിയാക്കി

Anjana

ദുബായിൽ പൊതുഗതാഗത യാത്രകൾ സുഗമമാക്കുന്നതിനായി ആരംഭിച്ച ബോൾട്ട് മൊബിലിറ്റി പ്ലാറ്റ്‌ഫോം വൻ വിജയമായി. പത്ത് ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി ദുബായ് ടാക്സി കോർപ്പറേഷൻ അറിയിച്ചു. 2024 ഡിസംബറിലാണ് സേവനം ആരംഭിച്ചത്.