Bollywood Business

Sanjay Dutt Glenwalk Whisky

സഞ്ജയ് ദത്തിന്റെ ‘ഗ്ലെന്‍വാക്ക്’ വിസ്‌കി: ഏഴ് മാസം കൊണ്ട് 6 ലക്ഷം ബോട്ടിൽ വിറ്റഴിഞ്ഞു

Anjana

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പ്രീമിയം വിസ്‌കി ബ്രാന്‍ഡ് 'ഗ്ലെന്‍വാക്ക്' ഇന്ത്യൻ മദ്യവിപണിയിൽ വൻ വിജയം നേടി. വെറും ഏഴു മാസം കൊണ്ട് ആറ് ലക്ഷം ബോട്ടിലുകൾ വിറ്റഴിഞ്ഞു. പത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോൾ ലഭ്യമാണ്.