Bolero Neo

Mahindra Bolero Neo

മഹീന്ദ്ര ബൊലേറോയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

നിവ ലേഖകൻ

മഹീന്ദ്ര ബൊലേറോയുടെയും ബൊലേറോ നിയോയുടെയും പുതിയ പതിപ്പുകൾ പുറത്തിറങ്ങി. രണ്ട് മോഡലുകളിലും ‘റൈഡ്ഫ്ലോ’ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൊലേറോയുടെ വില 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയുടെ വില 8.49 ലക്ഷം രൂപ മുതലുമാണ്.