2025 മാർച്ച് 14ന് പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി 'രക്ത ചന്ദ്രൻ' ദൃശ്യമാകും. 65 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമായിരിക്കും ഏറ്റവും നന്നായി കാണാൻ കഴിയുക. ഇന്ത്യയിൽ ഈ ആകാശകാഴ്ച ദൃശ്യമാകില്ലെങ്കിലും, വിവിധ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ലഭ്യമാകും.