Blood Disorders

high hemoglobin levels

ഹീമോഗ്ലോബിൻ അളവ് കൂടുന്നത്: കാരണങ്ങളും ലക്ഷണങ്ങളും

Anjana

ഹീമോഗ്ലോബിൻ ശരീരത്തിന് അത്യാവശ്യമാണെങ്കിലും അതിന്റെ അളവ് കൂടുന്നതും അപകടകരമാണ്. പുരുഷന്മാരിൽ 18ലും സ്ത്രീകളിൽ 17ലും കൂടുതലാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം. ഹീമോഗ്ലോബിൻ കൂടുതലാണെങ്കിൽ അതിന്റെ കാരണം തിരിച്ചറിഞ്ഞ് നിയന്ത്രിക്കേണ്ടതുണ്ട്.