2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി 'ഐഡന്റിറ്റി' തിയേറ്ററുകളിൽ തരംഗമായിരിക്കുന്നു. ടോവിനോ തോമസ്, തൃഷ കൃഷ്ണ, വിനയ് റായ് എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ ആകർഷണമാണ്. ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ഈ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ ത്രില്ലടിപ്പിക്കുന്നു.