Headlines

Neuralink Blind Sight device
Health, Tech

കാഴ്ചയില്ലാത്തവർക്ക് പ്രതീക്ഷ നൽകി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ

ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാനുള്ള ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണം വികസിപ്പിച്ചു. എഫ്ഡിഎയുടെ അംഗീകാരം ലഭിച്ച ഈ സാങ്കേതികവിദ്യ തുടക്കത്തിൽ കുറഞ്ഞ റെസലൂഷനിൽ കാഴ്ച നൽകുമെന്നും പിന്നീട് സ്വാഭാവിക കാഴ്ചയെക്കാൾ മികച്ചതാകുമെന്നും മസ്ക് അവകാശപ്പെടുന്നു. ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തുടങ്ങിയ തരംഗദൈർഘ്യങ്ങൾ പോലും കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ.