BJP

ബിജെപിയിലേക്ക് കരമന ഹരിയെ ക്ഷണിച്ച് വിവി രാജേഷ്
സിപിഐഎമ്മുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. ആദർശ ശുദ്ധിയുള്ള നേതാക്കളെ ...

പ്രധാനമന്ത്രി മോദി ഇന്ന് നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകും
ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി സഭയിൽ സംസാരിക്കുക. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ...

രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം: മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ ഹിന്ദു പരാമർശം വിവാദമായി. ഹിന്ദുക്കളെയും ഹിന്ദു സംസ്കാരത്തെയും അപമാനിച്ചതിന് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ...

സിപിഐഎം കോട്ടകളിൽ ബിജെപിയുടെ പ്രവർത്തനം ശക്തമാകുന്നു
സിപിഐഎം കോട്ടകളിൽ ബിജെപിയുടെ പ്രവർത്തനം ശക്തമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കണ്ണൂരിലും കാസർഗോഡും പികെ കൃഷ്ണദാസിനാണ് ചുമതല നൽകിയിരിക്കുന്നത്. ...

അയോധ്യയിലെ രാം പഥ് റോഡിൽ വെള്ളം കയറി; ആറ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടു
അയോധ്യയിലെ രാം പഥ് റോഡിൽ വെള്ളം കയറി; ആറ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടു അയോധ്യയിൽ പുതുതായി നിർമ്മിച്ച 14 കിലോമീറ്റർ നീളമുള്ള രാം പഥ് റോഡിൽ വെള്ളം ...

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പുനരാരംഭിക്കുന്നു
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പുനരാരംഭിക്കുന്നു. നാലുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഈ പ്രതിമാസ റേഡിയോ പരിപാടി തിരിച്ചെത്തുന്നത്. 111-ാമത് എപ്പിസോഡാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്. മൂന്നാം തവണയും പ്രധാനമന്ത്രിയായ ...

ചാണകവും, ഗോമൂത്രവും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാന്
പശുവും,ചാണകവും, ഗോമൂത്രവും ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇതുവഴി രാജ്യം മികച്ച സാമ്പത്തിക വ്യവസ്ഥയിലേക്കെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. സര്ക്കാര് പശുക്കള്ക്ക് വേണ്ടി സംരക്ഷണ ...

തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.
തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. സംഭവത്തിനു പിന്നിൽ ബിജെപി ...

യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.
യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം. വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ...

ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്.
ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ ...

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...