BJP Kasaragod

BJP leader suspended

ജില്ലാ പ്രസിഡന്റിനെ വിമർശിച്ചതിന് മണ്ഡലം കമ്മിറ്റി അംഗം സസ്പെൻഷനിൽ

നിവ ലേഖകൻ

കാസർഗോഡ് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ പി പ്രശാന്തിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജില്ലാ പ്രസിഡന്റിന് എസ് ഡി പി ഐ ബന്ധം ഉണ്ടെന്ന് ആയിരുന്നു പാർട്ടി ഗ്രൂപ്പിലെ പ്രധാന വിമർശനം.