Headlines

K Muraleedharan Congress criticism
Politics

കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ; കൂട്ടായ പ്രവർത്തനമില്ലെന്ന് വിമർശനം

തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. നേതാക്കളുണ്ടെങ്കിലും കൂട്ടായ പ്രവർത്തനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയുണ്ടെന്നും മുരളീധരൻ പറഞ്ഞു.