Birth Anniversary

Ayyankali birth anniversary

അയ്യങ്കാളി ജയന്തി: സാമൂഹിക വിപ്ലവ നായകന്റെ ഓർമ്മകൾക്ക് ഇന്ന് 162 വയസ്സ്

നിവ ലേഖകൻ

അയ്യങ്കാളിയുടെ 162-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ അനുസ്മരിക്കുന്നു. ജാതി വ്യവസ്ഥയ്ക്കെതിരെയും സാമൂഹികപരമായുള്ള അനാചാരങ്ങൾക്കെതിരെയും അദ്ദേഹം പോരാടി. അടിച്ചമർത്തപ്പെട്ടവരുടെയും, നീതി നിഷേധിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്നു അയ്യങ്കാളി.

O.N.V. Kurup

ഒ.എൻ.വി കുറുപ്പിന് ഇന്ന് 94-ാം ജന്മദിനം

നിവ ലേഖകൻ

മലയാളത്തിൻ്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിൻ്റെ 94-ാം ജന്മദിനമാണിന്ന്. മനുഷ്യൻ എവിടെയുണ്ടോ അവിടെയെല്ലാം തന്റെ ഗാനം ഉയർത്തെഴുന്നേൽക്കുമെന്ന് പ്രഖ്യാപിച്ച കവിയാണദ്ദേഹം. ഈ ഭൂമിയിൽ അദ്ദേഹത്തിൻ്റെ കാവ്യങ്ങൾ എന്നും ജീവിക്കും.