Bird Flu

bird flu control Kottayam

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം; സർക്കാർ നടപടികൾ കർശനമാക്കി

Anjana

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം ഏർപ്പെടുത്തി. പ്രഭവകേന്ദ്രത്തിന് ചുറ്റും രോഗബാധിത, നിരീക്ഷണ മേഖലകൾ സ്ഥാപിച്ചു. ഹാച്ചറികളിൽ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചു.

Kerala bird flu restrictions

പക്ഷിപ്പനി: നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

Anjana

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. കർഷകർ പ്രതിസന്ധിയിലായതോടെ സമയബന്ധിതമായി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ആലപ്പുഴയിൽ 2025 വരെ താറാവുവളർത്തലിന് നിരോധനം: മന്ത്രി ജെ ചിഞ്ചുറാണി

Anjana

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ, 2025 വരെ താറാവുവളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഡൽഹിയിൽ പ്രസ്താവിച്ചു. കോഴിയ്ക്കും താറാവിനും ഓരോന്നിനും ...