BHIM App

UPI transactions

ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവർക്കും ഇനി യുപിഐ ഇടപാട് നടത്താം; എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

നിവ ലേഖകൻ

ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവർക്കും ഇനി യുപിഐ ഇടപാടുകൾ നടത്താൻ കഴിയും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പിൽ യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്ന് നോക്കാം.