Bharatanatyam

ആർ എൽ വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ
നിവ ലേഖകൻ
കേരള കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണനെ നിയമിച്ചു. ഈ നിയമനം തനിക്ക് വലിയൊരു സൗഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മണിച്ചേട്ടൻ ഇല്ല എന്ന ദുഃഖം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാമണ്ഡലത്തിൽ ചരിത്രം; ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ
നിവ ലേഖകൻ
കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് ചരിത്രം കുറിച്ചത്. ഇന്ന് കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിക്കും.

പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി അന്തരിച്ചു
നിവ ലേഖകൻ
പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി (84) അന്തരിച്ചു. ഡല്ഹി അപ്പോളോ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ് ഉള്പ്പെടെയുള്ള ബഹുമതികള് നല്കി രാജ്യം ആദരിച്ച വിഖ്യാത ...