Bharat NCAP

Bharat NCAP crash test

ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റിന് ഭാരത് എൻക്യാപ്പിൽ ഫൈവ് സ്റ്റാർ റേറ്റിംഗ്

നിവ ലേഖകൻ

ടാറ്റ ആൾട്രോസ് ഫെയ്സ്ലിഫ്റ്റ് ഭാരത് എൻക്യാപ്പിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 29.65 പോയിന്റും, കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.90 പോയിന്റും നേടി. പുതിയ ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് 6.89 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.