Ben Stokes

ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ക്രീസിലുറച്ചാൽ ഇന്ത്യയ്ക്ക് ജയം; സ്റ്റോക്സിൻ്റെ മാന്ത്രിക സ്പെല്ലിനായി കാത്തിരിപ്പ്, മഴ ഭീഷണിയും
നിവ ലേഖകൻ
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ക്രീസിൽ ഉറച്ചുനിന്നാൽ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അവസാന ദിവസം പന്തുകൊണ്ട് മാന്ത്രികം തീർക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ മാഞ്ചസ്റ്ററിൽ മഴ പെയ്യാനുള്ള സാധ്യതകളും നിലവിലുണ്ട്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
നിവ ലേഖകൻ
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്സാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജൂൺ 20ന് ആരംഭിക്കും.

ഐപിഎല്‍ 2025 മെഗാ ലേലം: 1,574 കളിക്കാരുടെ പേരുകള്‍ ലിസ്റ്റില്‍; ബെന്‍ സ്റ്റോക്ക്സ് ഇല്ലാത്തത് ആശ്ചര്യം
നിവ ലേഖകൻ
ഐപിഎല്‍ 2025 മെഗാ ലേലത്തിനുള്ള തീയതികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. 1,574 കളിക്കാരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബെന്‍ സ്റ്റോക്ക്സിന്റെ പേരില്ലാത്തത് കളിപ്രേമികളെ ഞെട്ടിച്ചു.