Beheading

West Bengal Crime

ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ

നിവ ലേഖകൻ

പശ്ചിമ ബംഗാളിൽ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി തലയറുത്ത് തെരുവിലൂടെ നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.