Beef Biryani Controversy

Aligarh Muslim University

അലിഗഢ് സർവകലാശാലയിൽ ബീഫ് ബിരിയാണി വിവാദം

നിവ ലേഖകൻ

അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി എന്ന് രേഖപ്പെടുത്തിയത് വിവാദമായി. സർവകലാശാല അധികൃതർ ഇത് ടൈപ്പിങ് പിശകാണെന്ന് വിശദീകരിച്ചു. നോട്ടീസ് നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.