പ്രശസ്ത ഗായിക മേഗൻ ട്രയിനർ ബോട്ടോക്സ് അമിതമായി ഉപയോഗിച്ചതിനാൽ ചിരിക്കാൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി. പോഡ്കാസ്റ്റിൽ നടത്തിയ തുറന്നുപറച്ചിലിൽ, മേൽചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അവർ വ്യക്തമാക്കി.