Basketball

സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: ആലപ്പുഴയിൽ തുടക്കം
നിവ ലേഖകൻ
സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആലപ്പുഴയിൽ തുടക്കമായി. 14 ജില്ലകളിൽ നിന്നുള്ള 28 ടീമുകൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മത്സരിക്കുന്നു. പുന്നപ്ര ജേ ജോതി നികേതൻ സ്കൂളിൽ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ സി.വി. സണ്ണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ദേശീയ ഗെയിംസ്: കേരളത്തിന് ഇരട്ട ഫൈനലും മെഡലുകളും
നിവ ലേഖകൻ
ദേശീയ ഗെയിംസിൽ കേരളത്തിന് ബാസ്ക്കറ്റ്ബോളിൽ ഇരട്ട ഫൈനൽ പ്രവേശനം. നീന്തലിലും സൈക്ലിങ്ങിലും വെള്ളി മെഡൽ നേടി. ഫുട്ബോളിൽ സെമി ഫൈനലിലേക്ക് കടന്നു.