Barnard's Star

Barnard's Star exoplanet

സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന് ചുറ്റും പുതിയ പാറഗ്രഹം കണ്ടെത്തി

Anjana

സൂര്യന്റെ ഏറ്റവും അടുത്തുള്ള ഒറ്റനക്ഷത്രമായ ബാർണാഡ്സ് സ്റ്റാറിനെ ചുറ്റി ഒരു പുതിയ പാറഗ്രഹം കണ്ടെത്തി. ഭൂമിയുടെ 40 ശതമാനം പിണ്ഡമുള്ള ഈ ഗ്രഹത്തിന് ബാർണാഡ് ബി എന്നാണ് പേരിട്ടിരിക്കുന്നത്. ഉയർന്ന ഉപരിതല താപനില കാരണം ഈ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.