Barmer

drone sighting Rajasthan

ബാർമീറിൽ അതീവ ജാഗ്രതാ നിർദേശം; റെഡ് അലർട്ട് പ്രഖ്യാപിച്ചു

നിവ ലേഖകൻ

രാജസ്ഥാനിലെ ബാർമീറിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി 8 മുതൽ രാവിലെ 6 വരെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.