Headlines

Andres Iniesta retirement
Sports

സ്പെയിൻ സൂപ്പർ താരം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നു

സോക്കർ ഇതിഹാസം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. ഒക്ടോബർ 8-ന് ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് നടക്കും. സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചു.