Barack Obama

ഒബാമയുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനനേട്ടം
നിവ ലേഖകൻ
അമേരിക്കൻ മുൻ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ 2024-ലെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇടംപിടിച്ചു. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ഈ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി ഇത് കണക്കാക്കപ്പെടുന്നു.

ജോ ബൈഡൻ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ബരാക്ക് ഒബാമ
നിവ ലേഖകൻ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ...