Bar Shooting

South Carolina shooting

അമേരിക്കയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാല് മരണം, 20 പേർക്ക് പരിക്ക്

നിവ ലേഖകൻ

അമേരിക്കയിലെ സൗത്ത് കരോലിനയിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് സംഭവം നടന്നത്. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റു, ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.