Bar Attack

Kochi bar attack

കൊച്ചി കടവന്ത്രയിലെ ബാറിൽ ഗുണ്ടാ വിളയാട്ടം; ജീവനക്കാർക്ക് മർദ്ദനം, യുവതിയോട് അപമര്യാദ

നിവ ലേഖകൻ

കൊച്ചി കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘം അക്രമം നടത്തി. യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത ജീവനക്കാരെയും ബൗൺസർമാരെയും മർദിച്ചു. ലഹരി കേസിൽ ജയിലിൽ കഴിഞ്ഞിറങ്ങിയ കളമശ്ശേരി സ്വദേശികളാണ് അക്രമത്തിന് നേതൃത്വം നൽകിയത്.